Dhanaraj murder case
-
News
ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു
സിപിഎം പ്രവര്ത്തകന് സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് 12 വര്‍ഷം തടവ്. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടിപി ബിജു, എം വിപിന്‍, വൈശാഖ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് ആണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷയിന്‍ മേലുള്ള വാദം മറ്റന്നാള്‍ നടക്കും. കൊലപാതക കേസില്‍ പത്തുവര്‍ഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ് വിധി. ഒന്നാം സാക്ഷിയുടെ മൊഴി…
Read More »