cyclone arnab

  • News

    അർണബ് ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 72 ട്രെയിനുകൾ റദ്ദാക്കി

    അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തം. ഒരു ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. ചുഴലിക്കാറ്റ് നാളെ ഉച്ചക്ക് മുൻപ് കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിശാഖപട്ടണത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് ഉണ്ടായത്. ബംഗാൾ ഉൾക്കടൽ പ്രക്ഷു‌ബ്‌ധമാണ്. 14 മീറ്റർ വരെ ഉയർന്ന തിരമാലക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒഡീഷയിലും കനത്ത മഴയാണ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ യാനത്തിനും കാക്കിനാടക്കും ഇടയിൽ…

    Read More »
Back to top button