cpm state secretary
-
News
അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു; മന്ത്രി മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ട്. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരാണ് പിന്നിൽ എന്ന് വ്യക്തമാണ്. അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെഎസ്ഇബി – കരാർ- വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണ്. അതിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയത്. മുൻ സർക്കാർ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കിൽ…
Read More »