CPM DefeatAssets Probe

  • News

    ‘പിണറായിയുടെ പ്രസം​ഗം പാർട്ടി നിലപാടിന് വിരുദ്ധം; കെ കെ രാഗേഷ് കെട്ടി ഇറക്കിയ ആൾ’; രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ

    തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് ചരിത്രത്തിലെ വലിയ പരാജയമാണെന്നും പിണറായിയുടെ പ്രസം​ഗം പാർട്ടി നിലപാടിന് വിരുദ്ധമെന്നും ടി.കെ ഗോവിന്ദൻ എംഎൽഎ. പരാജയത്തിൻ്റെ കാരണം കണ്ടെത്തി തിരുത്തുമെന്നാണ് പാർട്ടി പറഞ്ഞത്. എന്നാൽ, കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ ഒരു കാരണവും പിണറായി വിശദീകരണ യോഗത്തിൽ മിണ്ടിയില്ലെന്നും സ്ഥാനാർഥികളെ കുറ്റം പറഞ്ഞ് അവിടെ നിന്ന് മടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമാണ് വിശദീകരണയോഗം നടത്തിയത്. രണ്ട് സ്ഥലങ്ങളിൽ മാത്രമാണോ പാർട്ടി തോറ്റതെന്നും സ്ഥാനാർത്ഥിനിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പറഞ്ഞില്ലെയെന്നും എന്തുകൊണ്ടാണ് വിശദീകരണ യോഗത്തിൽ ഇക്കാര്യം പിണറായി പറയാതിരുന്നതെന്നും അദ്ദേഹം…

    Read More »
Back to top button