contractor S.S. Binu
-
News
ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; കരാറുകാരന് എസ്എസ് ബിനു അറസ്റ്റില്‍
ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. ട്രാന്‍സ്പോര്‍ട് കരാറുകാരന് എസ്എസ് ബിനു ആണ് പിടിയില്‍ ആയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റ കേസിലാണ് നടപടി. ഇടപാടില്‍ ദേവസ്വം ബോര്‍ഡിന് രണ്ടര കോടി നഷ്ടം ഉണ്ടായിയെന്നാണ് കണ്ടെത്തല്‍. ശബരിമലയില്‍ മില്‍മക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തല്‍. ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ രണ്ട് എജന്‍സികള്‍ക്കാണ് നെയ്യ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജന്‍സികള്‍ക്കാണ് മറിച്ചുവിറ്റത്. 2025-ലെ മകരവിളക്ക് കാലയളവില്‍ പുറത്ത്…
Read More »