Confiscation
-
News
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. അഞ്ചുവർഷംമുൻപാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്ന് 25 ലക്ഷംരൂപ വീടിന്റെ നിർമാണത്തിനായി ലോണെടുത്തത്. ആദ്യഘട്ടത്തിൽ പണമടച്ചുപോന്ന കുടുംബത്തിന് പിന്നീട് തുക അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. തുടർന്ന് ഇത് പെരുകി അഞ്ചുവർഷംകൊണ്ട് 50 ലക്ഷം രൂപയിലെത്തി. പിന്നീട് ബാങ്കുമായുള്ള ചർച്ചയിൽ 15 ലക്ഷം രൂപ കുറച്ച്, തിരിച്ചടയ്ക്കാനുള്ള തുക 35 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്നു. ഈ…
Read More »