CMRL Exalogic Case

  • News

    CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

    സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട് കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (എ.ജി.) സ്വീകരിച്ചത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.ജി.യെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും എ.ജി. കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിലെ എ.ജിയുടെ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തര മന്ത്രിയും തമ്മിൽ കൃത്യമായി ആലോചിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ, മുതിർന്ന മന്ത്രിമാർ, പ്രധാന കക്ഷിനേതാക്കൾ, യു.ഡി.എഫ്. നേതാക്കൾ എന്നിവരുമായി വിശദമായി…

    Read More »
Back to top button