clean chit

  • News

    മുൻ മന്ത്രി വീണ ജോർജ് അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; ആക്രമണ കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

    മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. മുൻ മന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചു കാണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീണ ജോർജിനെ ആക്രമിച്ചുവെന്ന് ഗൺമാനാണ് മൊഴി നൽകിയത്. എന്നാൽ മന്ത്രിയുടെ സമ്മർദ്ദത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയതെന്നു അന്വേഷണ സംഘത്തിന് മുന്നിൽ പിന്നീട് ​ഗൺമാൻ മൊഴി മാറ്റുകയും ചെയ്തു. അതേസമയം കൈയാങ്കളിക്കിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റതായി പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ…

    Read More »
  • News

    പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല

    പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ ഒരുങ്ങിയിരുന്നു. ‌‌കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ…

    Read More »
Back to top button