Cheranelloor Accident
-
News
പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തു?, കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ല : രമേശ് ചെന്നിത്തല
ചേരാനെല്ലൂരില്‍ ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍ സര്‍ക്കാരും പൊലീസും ഇരയോടൊപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആ പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തിട്ടാണ്?. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോടതി വിധി ഗൗരവമായി കാണേണ്ടതാണ്. കുട്ടികളാണെങ്കിലും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നത് ശരിയല്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് ചേരാനെല്ലൂര്‍ കേസില്‍ ജാമ്യം ലഭിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. കോടതി വിധി ഒരു റൂളിന്റെ പേരിലാണ്. 2016…
Read More »