Chennai visit

  • News

    വിജയ്‌യ്‌ക്കൊപ്പം ലഞ്ച് ;ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍

    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധം കത്തുമ്പോള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തിയത്. വിജയ്‌യുടെ വസതിയിലാണ് രാഹുലിന്റെ ഇന്നത്തെ ഉച്ചഭക്ഷണം. അതേസമയം, സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹിയിലെത്തി. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എംഎ ബേബി, മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രാഹുല്‍,…

    Read More »
Back to top button