Chamoli in Uttarakhand

  • National

    ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു

    ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുര്‍ജിത് സിങ് പന്‍വറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍ (48), യാത്രക്കാരായ പ്രതാപ് (41), അരുണ്‍ സലൂങ്കേ (44), ശങ്കര്‍ ഗൗഡ(39), സുധീര്‍ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബദ്രീനാഥില്‍ നിന്ന് ഡെഹ്റാഡൂണ്‍ ലക്ഷ്യമാക്കി ഇന്നുച്ചയ്ക്ക് 1.14-ഓടെയാണ് ട്രാന്‍സ് ഭാരത് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബദരീനാഥിനും…

    Read More »
Back to top button