brand ambassador
-
News
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ; ഏഴ് പ്രവർത്തന മേഖലകൾ
വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും ഔദ്യോഗികമായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. വനം- വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനുമായി ഇരുവരെയും ഓണററി അടിസ്ഥാനത്തിലാണ് നിയോഗിച്ചത്. ഈ നിയമനത്തിന്റെ ഭാഗമായി, പൊതുപരിപാടികളും ഡിജിറ്റൽ മാധ്യമങ്ങളും വഴി വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും പൊതുജനങ്ങളിൽ അവബോധം വളർത്തും. കൂടാതെ, വനം വകുപ്പിന്റെ വിവിധ പ്രചാരണ പരിപാടികൾക്കും പൊതുസേവനങ്ങൾക്കും ജനപങ്കാളിത്തത്തോടെയുള്ള…
Read More »