BMC checking vendors

  • News

    മുംബൈയിൽ തെരുവ് കച്ചവടക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം; കർശന നടപടിയുമായി മേയർ

    മുംബൈയിലെ തെരുവ് കച്ചവടക്കാർക്കിടയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി മുംബൈ മേയർ റിതു തവ്‌ഡെ. നഗരത്തിലെ എല്ലാ നടപ്പാതകളിലെയും കച്ചവടക്കാരുടെ ജനന സർട്ടിഫിക്കറ്റുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) ഉദ്യോഗസ്ഥർക്ക് മേയർ ഉത്തരവ് നൽകി. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ലക്ഷ്യമിട്ടും നഗരസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ആർക്കും ഇളവ് നൽകില്ലെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണെന്നും അവർ വ്യക്തമാക്കി. രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമായാണ് രേഖകളില്ലാത്ത കച്ചവടത്തെ കാണുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മേയർ…

    Read More »
Back to top button