BLM Fraud Case

  • News

    ബിഎൽഎം തട്ടിപ്പ്: പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

    ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുകൾ ഇഡി മരവിപ്പിച്ചു. നിക്ഷേപകരുടെ പണം പ്രേംകുമാർ വകമാറ്റി സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയതായാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പിന് ഉപയോ​ഗിച്ചത് 320 ബാങ്ക് അക്കൗണ്ടുകളെന്ന് ഇഡി സൂചിപ്പിച്ചു. ബിഎൽഎം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വക മാറ്റിയ പണം ഉപയോ​ഗിച്ച് സ്വത്ത് സമ്പാദിച്ചു. ആഡംബര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ, ഓഹരികൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു.…

    Read More »
Back to top button