bjps foot march continues

  • News

    രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷായും യോ​ഗിയും; പദയാത്രകൾ സജീവമാക്കി ബിജെപി

    പ്രതിപക്ഷത്തിന്റെ എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മറുപടിയായുള്ള പദയാത്രകൾ സജീവമാക്കി ബിജെപി. ഇന്ന് നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ​ഗാന്ധി നയിക്കുന്നിടത്തോളം കോൺ​ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിൽ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു. ഉത്തർ പ്രദേശിലെ ​ഗാസിയാബാദിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും, ഹരിയാനയിലെ കർണാലിൽ അമിത് ഷായും, തെലങ്കാനയിലെ കരീംന​ഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ് ഇന്ന് പദയാത്രകൾ നയിച്ചത്. അധ്യാപകൻ മാർക്കിട്ടതിന്റെ…

    Read More »
Back to top button