BJP Councilor R Sugathan
-
News
വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍, കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് ചേര്‍ത്തെന്ന എല്‍ഡിഎഫ് പരാതിയില്‍ മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എന്നിവര്‍ക്കെതിരെ കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും കേസുണ്ട്. ആര്‍ സുഗതന്റെ വ്യാജ ഒപ്പ് രജിസ്റ്ററില്‍ ചേര്‍ത്തെന്നായിരുന്നു പരാതി. സിപിഐഎം നേതാവ് എസ്പി ദീപക് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി മാസം മുതല്‍…
Read More »