Biswajit Basu

  • News

    എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാമത്തെ ജഡ്ജിയും രാജിവെച്ചു

    പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി രാജിവെച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ബിശ്വജിത് ബസുവാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബിശ്വജിത് ബസു കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ വി ഘുഗെയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. എസ്‌ഐആര്‍ പ്രക്രിയ പരിശോധിക്കാന്‍ രൂപീകരിച്ച പാനലുകളുടെ തലവന്മാരായി നിയമിക്കപ്പെട്ട 19 റിട്ടയേര്‍ഡ് ജഡ്ജിമാരില്‍ പദവി ഒഴിയുന്ന നാലാമത്തെയാളാണ് ജസ്റ്റിസ് ബിശ്വജിത് ബസു. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, റിട്ടയേര്‍ഡ് ജഡ്ജിമാരായ രഞ്ജിത് കുമാര്‍ ബാഗ്, ഇന്ദ്രജിത്…

    Read More »
Back to top button