belonging a journey of love
-
News
സോണിയ ഗാന്ധി മാപ്പ് പറയണം; പുസ്തകം മതവികാരം വ്രണപ്പെടുത്തുന്നു, വിശ്വഹിന്ദു പരിഷത്ത്
സോണിയ ഗാന്ധിയുടെ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് ഓർമ്മക്കുറിപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഓർമ്മക്കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. സോണിയ ചിലയിടത്ത് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് VHP യുടെ വിമർശനം. സോണിയ ഗാന്ധിയുടെ പുസ്തകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ബിജെപിയും ആർഎസ്എസും ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നു എന്ന് ആത്മകഥയിൽ സോണിയ ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധി കോൺഗ്രസിനെ വെള്ളപൂശാൻ ശ്രമിക്കുന്നു എന്നാണ് ബിജെപി ആരോപണം. ക്യാൻസറുമായുള്ള പോരാട്ടവും സർജറിയും പുസ്തകത്തിൽ ആദ്യമായി സോണിയ വിശദീകരിക്കുന്നുണ്ട്. രണ്ടാം UPA സര്ക്കാർ കാലത്തെപ്പറ്റിയാണ് സോണിയ പറയുന്നത്. 2010-ൽ…
Read More »