bar licenses

  • News

    ബാർ ലൈസൻസുകളിലെ ക്രമക്കേടുകൾ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി

    സംസ്ഥാനത്തെ ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് മന്ത്രി എം. ലിജു ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ അന്വേഷണത്തിന് ഔദ്യോഗിക ഉത്തരവുണ്ടാകും. സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും. സാംബശിവറാവു എക്സൈസ് കമ്മീഷണറായിരിക്കുന്ന കാലഘട്ടത്തിൽ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമായ മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കാൻ ആണ് ശുപാർശ. എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. മുഖ്യമന്ത്രി ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര…

    Read More »
Back to top button