Ayodhya donation fraud case

  • National

    അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

    അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം ഉടൻ. വെള്ളിയാഴ്ചയ്ക്കകം ആദ്യ കുറ്റപത്രം സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ആദ്യ അറസ്റ്റ് നടന്ന് 90 ദിവസത്തെ നിയമപരമായ കാലാവധി സെപ്റ്റംബർ 25-ന് പൂർത്തിയാകാനിരിക്കെ, പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. കേസിൽ ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഐ.ജി.പി കിരൺ എസിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘമാണ് തട്ടിപ്പുകേസിൽ നിർണായകമായ ഈ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. സംഭവങ്ങളെ തുടർന്ന് ട്രസ്റ്റ് തലപ്പത്ത്…

    Read More »
Back to top button