Attukal Pongala 2026
-
News
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മുതൽ ചുടുകല്ല് ഒഴിവാക്കി പുതിയ അടുപ്പ്?; സാധ്യത തേടുമെന്ന് മേയർ
ആറ്റുകാൽ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകൾ. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്. കട്ട കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണം.കട്ട കൊണ്ടുള്ള അടുപ്പ്മാലിന്യം നീക്കുന്നതിന് ലക്ഷങ്ങളുടെ ചിലവ് കൂടുതലാണ്. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു. ഇത് വളരെ ഗുണകരമാണ്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ കൊണ്ട് പൊടിയും പുകയും കുറയും. ആരോഗ്യകരമായ സംവിധാനമാണിത്. ലക്ഷക്കണക്കിന് അടുപ്പ് ആവശ്യമാണ്. ചുടുകല്ല് കഴിഞ്ഞ വർഷം കൊണ്ടുവരുന്നതിനും തിരികെ ഏൽപ്പിക്കുന്നതിനും 12 ലക്ഷത്തോളം രൂപയുടെ ചിലവ്…
Read More » -
News
ആറ്റുകാല് പൊങ്കാല ; അധിക സര്വീസുമായി കെഎസ്ആര്ടിസി, ക്രമീകരണം ഇങ്ങനെ
ആറ്റുകാല് പൊങ്കാല മാര്ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള് എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില് നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്വീസ് നടത്താന് കെഎസ്ആര്ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള് ഉടന് പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില് നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള് ലൈന് അപ്പും പാര്ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്ടിസി തീരുമാനിച്ചു. ഭക്തര്ക്ക് ഈ സ്ഥലങ്ങളില് എത്തി യാത്ര ചെയ്യാം. പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര് മുന്പ് മുതല് ബസുകള് ലൈന് അപ്പ് ചെയ്ത്…
Read More » -
News
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്ര ഓഫീസിൽ കഴിഞ്ഞ നടന്ന അവലോകന യോഗത്തിൽ മന്ത്രി…
Read More »