attacks

  • News

    ‘ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല’; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രതികരണവുമായി ധ്രുവ് റാഠിയും രം​ഗത്തെത്തി. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പുതിയ വീഡിയോയുമായി ധ്രുവ് റാഠി രം​ഗത്തെത്തിയത്. നടന്നത് തട്ടിക്കൊണ്ടുപോകലാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് മറുപടി നൽകിയത്. തന്റെ ഫോൺ പിടിച്ചുവച്ചുവെന്നും ആരുമായി…

    Read More »
Back to top button