Arvind Kejriwal
-
News
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്‌രിവാള്‍, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കുന്നുള്ള നീക്കം ബി ജെ പി സജീവമാക്കിയതോടെയാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ നിർണായക നീക്കം. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി നിർണായകമായ കൂടിക്കാഴ്ച ഡൽഹിയിലെന്നാണ് സൂചന. കൂറുമാറിയ എം പിമാരെ അയോഗ്യരാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എം പി…
Read More » -
News
മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ
ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. മനീഷ് സിസോദിയയെയും കേസിൽ നിന്നും ഒഴിവാക്കി. സിബിഐ കേസിലാണ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയത്. കേസിൽ മതിയായ തെളിവില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി പറഞ്ഞു. ഗൂഢാലോചനക്കും തെളിവില്ലെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി കുൽദീപ് സിങ്ങിനെതിരെ പ്രതിചേർത്ത സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.കേസിലെ 23 പ്രതികളും കുറ്റ വിമുക്തരായി. ബി ജെ പി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ കെജ്രിവാൾ സർക്കാരിനെതിരെ ചമച്ച ഏറ്റവും…
Read More »