apologise
-
National
ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില് ഡല്ഹിയില് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില് മാപ്പപേക്ഷിച്ചു. നിയന്ത്രണങ്ങള്ക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്ഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം സമര്പ്പിച്ചത്. കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഡല്ഹിയില് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര് 9-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂര്വ്വമോ ബോധപൂര്വ്വമോ ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തില് പറയുന്നു. സമാധാനം നിലനിര്ത്തുന്നതിനും…
Read More »