Andhra coast
-
News
ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി
‘മുറസു’ ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ. നിലവില്‍ ചെന്നൈയില്‍ നിന്ന് ഏകദേശം 250-260 കിലോമീറ്റര്‍ അകലെയാണ് മുറസു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. 24 മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഴ പെയ്തു. കടപ്പാക്കം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ 15 സെന്റീമീറ്റര്‍ വീതം മഴയുണ്ടായി. മണലി ന്യൂ ടൗണിലും മണലിയിലും 14 സെന്റീമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. സത്തങ്ങാടില്‍…
Read More »