actress- ambika
-
News
ചെക്ക് തട്ടിപ്പ് പരാതി; നടി അംബികയ്ക്കെതിരെ സഹോദരി രാധ
നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്. ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി രാധ അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുക തട്ടിപ്പ് നടന്നതായി അറിയുന്നതെന്നും രാധ പരാതിയിൽ പറയുന്നു. തന്റെ പഴയ അഞ്ച് ചെക്കുകൾ പണം മാറാനായി…
Read More »