Aadhaar Card

  • News

    ‘ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’ എക്‌സൈസ് മന്ത്രി എം ലിജു

    മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. പറഞ്ഞത് 23ല്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കാനല്ല പറഞ്ഞത്. പ്രായം കുറഞ്ഞയാളാണ് എന്ന് തോന്നിയാല്‍ ഐഡി കാര്‍ഡ് പരിശോധിക്കണമെന്നാണെന്നും മന്ത്രി പറഞ്ഞു. ‘17,18 വയസുള്ള കുട്ടികള്‍ മദ്യപിച്ച് വാഹനമോടിച്ച് നാട്ടില്‍ കുടുംബങ്ങളെ അനാഥമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ബാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്. നിങ്ങളുടെ പ്രായം തികഞ്ഞിട്ടില്ല എന്ന് തോന്നുമ്പോള്‍ പ്രായം പരിശോധിച്ച് മാത്രമേ ചെയ്യാവൂ…

    Read More »
Back to top button