സെയ്ഫ് അലി ഖാന്‍
-
Face to Face
അച്ഛനെ വെല്ലും മകന്‍, സെയ്ഫ് അലിഖാന്റെ മകന് അരങ്ങേറ്റം
താരങ്ങളുടെ മക്കളുടെ മാത്രം ഇൻഡട്രിയായി മാറുകയാണ് ബോളിവുഡെന്ന വിമർശനം കഴിഞ്ഞ കുറേ വർഷങ്ങളായി പ്രേക്ഷകർക്കുണ്ട്. പ്രമുഖ താരങ്ങളുടെ മക്കൾ ഒന്നിന് പിറകെ ഒന്നായി സിനിമയിൽ അരങ്ങേറ്റം നടത്തുകയാണ്. ഈ നിരയിലേക്ക് വരുന്ന പുതിയ ആളാണ് ഇബ്രാഹിം അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും ഇളയ മകൻ. നദാനിയാൻ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം തുടക്കം കുറിക്കുന്നത്. ശ്രീദേവിയുടെ മകൾ ഖുശി കപൂറാണ് ചിത്രത്തിലെ നായിക. ഇബ്രാഹിം അലി ഖാന് സിനിമയിൽ തിളങ്ങാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഇബ്രാഹിം…
Read More »