യുഎസ് വാർത്തകൾ പ്രവാസി വാർത്തകൾ
-
Uncategorized
യു എസിൽ പശു ഇല്ലെങ്കിൽ പാലുകാച്ച് ഇല്ല, ഇന്ത്യക്കാർ അടിപൊളി
യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീഡിന്‍റെ പാല് കാച്ചല്‍ ചടങ്ങിന് പശുവിനെ എഴുന്നെള്ളിക്കുന്ന വീഡിയോ വൈറല്‍. അമേരിക്കയിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷത്രയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ് പശുവിനെ എഴുന്നെള്ളിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം പശുക്കളെ വിശുദ്ധ മൃഗമായി കണക്കാക്കുന്നു.…
Read More »