മരണമടഞ്ഞ മുഹമ്മദ് ഷഹബാസ്
-
News
ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകും
കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ്…
Read More » -
News
‘ഷഹബാസിനെ കൊല്ലും, ഞാന്‍ പറഞ്ഞാല്‍ കൊല്ലും.’ഞെട്ടിക്കുന്ന ചാറ്റുകള്‍ പുറത്ത്
‘അവന്റെ കണ്ണ് പോയിനോക്ക്്, കണ്ണൊന്നുമില്ല. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത്?’‘മരിച്ചുകഴിഞ്ഞാലും വല്യ വിഷയമൊന്നുമില്ല, കേസൊന്നും എടുക്കില്ല…’താമരശേരിയില്‍ വിദ്യാര്‍ഥികളുടെ സംഘട്ടനത്തിനിടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മുഹമ്മദ് ഷഹബാസ് (15) മരണമടഞ്ഞ സംഭവത്തിന്റെ ആസൂത്രണം വെളിവാക്കുന്ന അക്രമിസംഘത്തിന്റെ വോയ്‌സ് ചാറ്റുകള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആസൂത്രണങ്ങളെല്ലാം നടന്നതെന്നു വ്യക്തമാക്കുന്ന നിര്‍ണായക ഇന്‍സ്റ്റഗ്രാം വോയ്‌സ് ചാറ്റുകളാണു പുറത്തുവന്നിരിക്കുന്നത്. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയും അക്രമത്തിന് ആസൂത്രണങ്ങള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പത്താം €ാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ…
Read More »