തമന്ന

  • Face to Face

    വിവാഹത്തിന് മുമ്പ് വേര്‍പിരിഞ്ഞു? നടി തമന്നയും വിജയ് വര്‍മ്മയും

    തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം ബോളീവുഡിലേക്ക് ചുവട് മാറ്റിയത്. ബോളീവുഡില്‍ ഗ്ലാമര്‍ റോളുകളില്‍ സജീവമായതിനിടെയാണ് നടന്‍ വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലായത്. ചില പൊതുപരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പടര്‍ന്നത്. വൈകാതെ വിജയും തമന്നയും പ്രണയം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇരുവരും വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും ആരാധകരെ സംബന്ധിച്ച് ഒട്ടും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പിങ്ക്‌വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും പ്രണയബന്ധത്തില്‍…

    Read More »
Back to top button