ഗോവിന്ദ
-
Face to Face
37 വർഷത്തെ ദാമ്പത്യ ജീവിതം അന്ത്യത്തിലേക്കോ?: ഗോവിന്ദയും ഭാര്യയും മോചനത്തിന് ശ്രമിക്കുന്നു
കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് കുടുംബത്തോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഇടൈംസിനോട് പറഞ്ഞത്. അതേസമയം, തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് താന്‍ പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് ഗോവിന്ദ ഒഴിഞ്ഞുമാറിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഗോവിന്ദയുടെ മാനേജർ ശശി സിൻഹ…
Read More »