കാലടി സർവകലാശാല

  • News

    വിദ്യാർഥികൾ മാപ്പ് പറയുന്നത് എന്തിന്? കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

    കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി. വിദ്യാർഥികൾ എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് ചോദിച്ച അദ്ദേഹം, വിദ്യാർഥികളോട് മാപ്പ് ആവശ്യപ്പെടുന്നത് പീസ് ബോണ്ടിന്റെ മറ്റൊരു രൂപമാണെന്നും വിമർശിച്ചു. കോൺഗ്രസ് എന്തിനാണ് ബിജെപിയെയും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെയും പോലെ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവരും പ്രകാശ് രാജിനൊപ്പം സമരപ്പന്തലിലെത്തി. രാജ്യത്ത് സംഘപരിവാറിനെതിരായ പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമാണ് പ്രകാശ് രാജ്. വിദ്യാർഥികൾ സ്വന്തം അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും…

    Read More »
Back to top button