അമല പോള്‍

  • Face to Face

    ഓവര്‍ സൈസ് ടീഷര്‍ട്ടില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി അമല പോള്‍

    കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായ നടി അമല പോള്‍ ഫാമിലി ലൈഫ് എന്‍ജോയ് ചെയ്യുകയാണ്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് കാലമായി അമല പറയാറുള്ളത്. ഒപ്പം രസകരമായ ഫോട്ടോസും പങ്കുവെക്കാറുണ്ട്.  ്പ്രസവം കഴിഞ്ഞത് മുതല്‍ അത്യാവശ്യം ഗ്ലാമറായിട്ടാണ് അമല ചിത്രങ്ങളെടുത്തിരുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. വളരെ മോശമായ പ്രതികരണമാണ് പലപ്പോഴും അമലയുടെ ഫോട്ടോസിന് ലഭിച്ചിരുന്നത് വീണ്ടും ആരാധകരെ പോലും അമ്പരിപ്പിക്കുന്ന പുതിയ ചില ഫോട്ടോസുമായിട്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.വെള്ള…

    Read More »
Back to top button