പൃഥ്വിരാജ്

  • Face to Face

    പൃഥ്വിരാജ് ബോംബെയിലേക്ക് താമസം മാറി;കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

    താരങ്ങളുടെ മക്കളുടെ പ്രിവിലേജ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കൂടുതലും ബോളിവുഡിലാണ് ഇതേക്കുറിച്ച് സംസാരങ്ങള്‍ നടക്കാറ്. ഒന്നിന് പിറകെ ഒന്നായി നെപോ കിഡ്‌സ് ബോളിവുഡില്‍ തുടക്കം കുറിക്കുമ്പോള്‍ ഇവരുടെ പ്രിവിലേജ് ചൂണ്ടിക്കാട്ടുന്നവര്‍ ഏറെയാണ്. സിനിമാ പശ്ചാത്തലമില്ലാത്തവരെ പോലെയല്ല ഇവര്‍ കരിയറില്‍ വളരുന്നത്. ലൈഫ് സ്‌റ്റൈലും കരിയറിലെ മുന്നോട്ട് പോക്കുമെല്ലാം വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ചും താരങ്ങളുടെ മക്കളില്‍ ഭൂരിഭാ?ഗവും ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ്. ബി ടൗണ്‍ താരങ്ങളുടെ കേന്ദ്രമായ മുംബൈയിലാണ് നടന്‍ പൃഥ്വിരാജും കുടുംബവും ഇന്ന് താമസിക്കുന്നത്. മകള്‍ അലംകൃതയുടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന് വേണ്ടിയാണ് പ്രധാനമായും താരം മുംബൈയിലേക്ക് താമസം…

    Read More »
  • Face to Face

    ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

    മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലൂസിഫറാണ്. മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങിയിരിക്കുകയാണ്. എബ്രാം ഖുറേഷിയായി മോഹൻലാല്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകരും. മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍…

    Read More »
  • Face to Face

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. ചിത്രത്തിൽ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സിനിമയിലെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളുടെ ഇൻട്രോ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇനി മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. സയ്യിദിന് ഒരു ഭൂതകാലം ഉണ്ടെന്ന് ഇൻട്രോ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ വാക്കുകൾലോകത്തിലെ സ്വർണ – വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കൂലിപ്പടയാളിയായിട്ടാണ് ലുസിഫറിൽ നിങ്ങൾ സയ്യിദ് മസൂദിനെ…

    Read More »
Back to top button