ദളപതി വിജയ്
-
Face to Face
12 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍
ദളപതി വിജയ് നായകനായി വന്ന ചിത്രമായിരുന്നു തലൈവാ. 2013 ഓഗസ്റ്റ് ഒമ്പതിനായിരുന്നു റിലീസ്. തലൈവ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക. എ എല്‍ വിജയ് ആണ് തലൈവ സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്യാണ്. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അമലാ പോള്‍, സത്യരാജ്, സന്താനം, അഭിമമന്യു സിംഗ്, രാഗിണി നന്ദ്വാനി, നാസ്സര്‍, രാജീവ് പിള്ള, ഉദയ, പൊൻവണ്ണന, രേഖ, സുരേഷ്, വൈ ജി മഹേന്ദ്രൻ, മനോബാല, രവി പ്രകാശ്, വരുണ്‍, സതീഷ് കൃഷ്ണൻ,…
Read More »