എലിസബത്ത് ഉദയന്‍
-
Face to Face
ജീവന്‍പോലും അടിച്ചുപോവാം, അനുഭവങ്ങള്‍ പങ്കുവെച്ച് ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍
നടന് ബാലയ്ക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. തന്റെ ജീവന്‍പോലും അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, സാമൂഹികമാധ്യമങ്ങളില്‍ താന്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. 30 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പുതിയ വീഡിയോയിലാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളത്. വിവിധ യൂട്യൂബ് വീഡിയോകള്‍ക്ക് താഴെയള്ള കമന്റുകള്‍ക്ക് മറുപടിയായാണ് എലിസബത്ത് പുതിയ വീഡിയോ പങ്കുവെച്ചത്. നേരത്തെ, സ്ഥിരമായി കസ്തൂരി എന്ന പേരിലെ അക്കൗണ്ടില്‍നിന്നുള്ള കമന്റുകള്‍ക്കാണ് മറുപടി പറഞ്ഞിരുന്നത്. പുതിയ വീഡിയോയില്‍ സമാന കമന്റുകളിടുന്ന മറ്റുള്ള അക്കൗണ്ടുകള്‍ക്കും എലിസബത്ത് മറുപടി…
Read More » -
Face to Face
സമ്മതമെങ്കില്‍ എലിസബത്തിനെ കല്യാണംകഴിക്കാന്‍ ഞാന്‍ തയ്യാര്‍ ആറാട്ടണ്ണന്
ഡോക്ടര്‍ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന് തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നടന് ബാലയുടെ മുന്‍ പങ്കാളിയാണ് എലിസബത്ത്. എലിസബത്തിന് താല്പര്യമുണ്ടെങ്കില് വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന് പറയുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ വാക്കുകളിലേക്ക്. ”ഞാന്‍ നിങ്ങളുടെ വീഡിയോസ് കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ…
Read More »