Cinema
-
ആരായാലും നോക്കി നിന്ന് പോകും;നാൽപ്പതുകളിലും സാരിയിൽ ദേവതയപ്പോലെ മഞ്ജു വാര്യർ
മുപ്പത് വർഷത്തോളമായി മലയാളികൾ കാണുന്ന മുഖമാണ് നടി മഞ്ജു വാര്യരുടേത്. പുതിയ നായികമാർ നിരവധി മഞ്ജുവിന് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും നടിയെ സ്നേഹിക്കുന്നതുപോലെ മറ്റ് ഏതെങ്കിലും നായികമാരെ മലയാളികൾ സ്നേഹിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവിനായി മലയാളികൾ കാത്തിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. നാൽപ്പത്തിയാറ് പിന്നിട്ട നടിയുടെ ഫാഷൻ സെൻസ് എന്നും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. ഏത് വസ്ത്രം ധരിച്ചാലും മഞ്ജു അതീവ സുന്ദരിയാണ്. മാത്രമല്ല നാടനും മോഡേണും പരീക്ഷിക്കാൻ നടി തയ്യാറുമാണ്. ഒരിക്കൽ…
Read More » -
37 വർഷത്തെ ദാമ്പത്യ ജീവിതം അന്ത്യത്തിലേക്കോ?: ഗോവിന്ദയും ഭാര്യയും മോചനത്തിന് ശ്രമിക്കുന്നു
കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് കുടുംബത്തോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഇടൈംസിനോട് പറഞ്ഞത്. അതേസമയം, തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് താന്‍ പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് ഗോവിന്ദ ഒഴിഞ്ഞുമാറിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഗോവിന്ദയുടെ മാനേജർ ശശി സിൻഹ…
Read More » -
12 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍
ദളപതി വിജയ് നായകനായി വന്ന ചിത്രമായിരുന്നു തലൈവാ. 2013 ഓഗസ്റ്റ് ഒമ്പതിനായിരുന്നു റിലീസ്. തലൈവ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക. എ എല്‍ വിജയ്‍ ആണ് തലൈവ സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്‍യാണ്. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അമലാ പോള്‍, സത്യരാജ്, സന്താനം, അഭിമമന്യു സിംഗ്, രാഗിണി നന്ദ്വാനി, നാസ്സര്‍, രാജീവ് പിള്ള, ഉദയ, പൊൻവണ്ണന, രേഖ, സുരേഷ്, വൈ ജി മഹേന്ദ്രൻ, മനോബാല, രവി പ്രകാശ്, വരുണ്‍, സതീഷ് കൃഷ്‍ണൻ,…
Read More » -
എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും, അത് എന്‍റെ അവകാശമാണെന്ന് ഉണ്ണി മുകുന്ദന്‍
കൊച്ചി: അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ എത്തിയ “ഗെറ്റ് സെറ്റ് ബേബി”യുടെ ഉള്ളടക്കം. ‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്.’ എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി…
Read More » -
‘ഇത്തവണ കോമ്പിനേഷന്‍ സീന്‍ ഉണ്ട്’; ‘എമ്പുരാനി’ലെ കഥാപാത്രത്തെക്കുറിച്ച് ടൊവിനോ
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് അതിന് കാരണം. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് മുന്നോടിയായി ദിവസേന ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിടുന്നുണ്ട് അണിയറക്കാര്‍. ഒപ്പം ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ വീഡിയോകളും. ഇപ്പോഴിതാ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസിനെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. പി കെ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്‍റെ, രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത മകനായിരുന്നു ലൂസിഫറിലെ ജതിന്‍ രാംദാസ്. എന്നാല്‍ സാഹചര്യങ്ങളാല്‍ അയാള്‍ രാഷ്ട്രീയത്തിലേക്ക് വരികയും കേരള…
Read More » -
എന്റെ വസ്ത്രമില്ലാത്ത ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബാലയ്ക്കെതിരെ എലിസബത്ത്
നടൻ ബാലയ്ക്കെതിരെ മുൻ പങ്കാളി ഡോ, എലിസബത്ത് ഉദയൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൻചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ ബാല വളരെയധികം ഉപദ്രവിച്ചിട്ടുണ്ടെന്നും ദിവസങ്ങളോളം ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. എന്റെ വസ്ത്രമില്ലാത്ത ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുതിയ വീഡിയോയിൽ എലിസബത്ത് ആരോപിച്ചു. ഇറങ്ങി വന്നില്ലെങ്കിൽ ഇനി എന്നെ കാണില്ലെന്നൊക്കെ പറഞ്ഞാണ് എന്നെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി വിവാഹം കഴിച്ചത്. അമ്മേടെ മുന്നിൽ വെച്ച് മാലയിട്ടു. വെഡ്ഡിങ്…
Read More » -
സോഷ്യല്‍ മീഡിയ തൂക്കി മോഹൻലാല്‍
അടുത്തിടെയായി സോഷ്യല്‍ മീഡിയ മലയാളി താരം മോഹൻലാല്‍ നിറഞ്ഞുനില്‍ക്കുകയാണ്. തുടരെയായി വമ്പൻ പ്രൊജക്റ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിലും ജോയിൻ ചെയ്‍തു. ഇപ്പോഴിതാ വെളുത്ത വസ്‍ത്രം ധരിച്ചെത്തുന്നതിന്റെ ഒരു വീഡിയോയാണ് മോഹൻലാലിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും…
Read More » -
ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ
കൊച്ചി: സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ. പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടർ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്നും ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ. നിർമാതാണ് ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബർ…
Read More » -
അവളെന്റെ ചെകിട്ടത്തടിച്ചത് കണ്ടാ’എന്ന് ഉണ്ണി മുകുന്ദൻ; ദേഷ്യം വന്നെന്ന് ആരാധിക
മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു മെഡിക്കൽ ഫാമിലി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ അർജുൻ എന്ന ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നതിനിടെ തിയറ്ററിലെത്തിയ ഒരു ആരാധികയും ഉണ്ണി മുകുന്ദനും തമ്മിലുള്ള രസകരമായൊരു സന്ദർഭമാണ് ശ്രദ്ധനേടുന്നത്. ഗെറ്റ് സെറ്റ് ബേബി കണ്ടിറങ്ങിയ ഒരമ്മയാണ് ഉണ്ണി മുകുന്ദനൊപ്പം ഉള്ളത്. സിനിമയെ പ്രശംസിച്ച് അവർ സംസാരിക്കുന്നതിനിടെ നിഖില തന്റെ ചെകിടത്ത് അടിച്ചത് കണ്ടോ എന്ന്…
Read More » -
ഇത് പ്രേക്ഷകർ നൽകിയ വിജയം : അഡിഷണൽ ഷോകളും എക്സ്ട്രാ സ്‌ക്രീനുകളുമായി “ഓഫീസർ ഓൺ ഡ്യൂട്ടി” മുന്നേറുന്നു
തന്റെ കരിയർ ബെസ്റ്റ് പ്രകടനവുമായി കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി ആദ്യ ദിനം തന്നെ റെക്കോർഡ് ബുക്കിങ്ങിലേക്കു കുതിച്ചു.ഹൗസ്ഫുൾ ഷോകളുമായി പ്രവർത്തി ദിനത്തിൽ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകൾ കീഴടക്കുകയായിരുന്നു. ആദ്യ ദിനം ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം നാൽപ്പത്തി അയ്യായിരത്തില്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. കേരളത്തിൽ മാത്രം അറുപതു ഷോകൾക്ക് മുകളിലാണ് ഇന്നലെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടന്നത്. ദുബൈയിലും…
Read More »