Travel
-
എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …
എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …
Read More » -
കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു
അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…
Read More » -
ഹംപി ലോക പൈതൃക സ്മാരകം .
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര പ്രസിദ്ധമായ പട്ടണമാണ് ഹംപി . പതിമൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു മഹാ സാമ്പ്രാജ്യമായിരുന്നു വിജയനഗരം. തുംഗഭദ്ര നദിക്കരയിലായി ലോകശ്രദ്ധ നേടിയിരുന്ന വൻ വാണിജ്യനഗരം കാലഗതിയിൽ നശിപ്പിക്കപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തു .എന്നാൽ ഒന്നിനാലും നശിപ്പിക്കപ്പെടാനാവാത്ത ആയിരത്തി അറുന്നൂറോളം സ്മാരകങ്ങൾ ഇന്നും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ശക്തവുമായ ഒരു സാമ്പ്രാജ്യമെന്ന നിലയിൽ മാത്രമല്ല വിജയനഗരം അറിയപ്പെടുന്നത് ,സംസ്‌കാരത്തിന്റെയും ,സമ്പന്നതയുടെയും വിളനിലം അഭൂതപൂർവ്വമായ ശില്പചാതുരിയുടെ കലവറ , നിർമ്മാണ വൈദഗ്ധ്യത്തിൻറെ മുന്നിടം…
Read More » -
എല്ലാം തെറ്റ്, ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയൻ യുവതിയുടെ വാക്കുകൾ വൈറൽ
ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര എന്നാണ് ബെക്ക് മക്കോൾ എന്ന യുവതി പറയുന്നത്. വീണ്ടും ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ് എന്നും ബെക്ക് പറയുന്നു. ഒപ്പം ഇന്ത്യയെ കുറിച്ച് കേട്ട കാര്യങ്ങളൊന്നും ശരിയല്ല എന്നും ആ അപവാദങ്ങളിൽ വിശ്വസിക്കരുത് എന്നും അവർ തന്റെ വീഡിയോയിൽ പറയുന്നു. അതിൽ ഒന്നാമതായി പറയുന്നത്, സുരക്ഷയെ കുറിച്ചാണ്. യുവതികളായ യാത്രക്കാർക്ക് ഇന്ത്യ അപകടമാണ് എന്ന്…
Read More » -
കൊല്ലി ഹില്‍സ്; ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളില്‍ ഒന്ന്
ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളില്‍ ഒന്ന്.. ഏകദേശം 70-ഓളം ഹെയര്‍പിന്‍ വളവുകള്‍ ആണ് ഇവിടെ ഉള്ളത്. അങ്ങേയറ്റം സ്‌കില്‍ ഉള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഇതിലൂടെ വാഹനം ഓടിച്ചു പോകുവാന്‍ പറ്റുകയുള്ളൂ. നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് ആണ് ഈ സ്ഥലം നിലകൊള്ളുന്നത്. മനസ്സിലായോ?.കൊല്ലി ഹില്‍സ് എന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കിഴക്കന്‍ ഘട്ടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശമാണ്. പ്രകൃതിഭംഗി, തണുത്ത കാലാവസ്ഥ, സമ്പന്നമായ സസ്യജന്തുജാലങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ‘കൊല്ലി’ എന്ന പേരിന്റെ അര്‍ത്ഥം ‘മരണപര്‍വ്വതം’ എന്നാണ്, ഈ…
Read More » -
വര്‍ക്കല പാപനാശം തീരത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ ആരുണ്ട്
തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 26 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. കടല്‍ത്തീരങ്ങള്‍, ലവണ ജല ഉറവ, ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ വര്‍ക്കലയിലുണ്ട്. ഒരു പ്രകൃതി ചികിത്സാ കേന്ദ്രവും. ഒരു ആയുര്‍വേദ റിസോര്‍ട്ടായും വര്‍ക്കല പ്രാധാന്യം നേടി വരുന്നു. ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ…
Read More » -
വാൽപ്പാറയിൽ നിങ്ങൾ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ
1. കൂലങ്കൽ നദി – വാൽപ്പാറയിലേക്കുള്ള വഴിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ഒരു അരുവിയാണിത്, അവിടെ “കൂലങ്കൽ” എന്ന് വിളിക്കപ്പെടുന്ന കല്ലുകൾ കാണാം. 2. തലനാർ സ്നോ പോയിൻ്റ് – വാൽപ്പാറയിൽ നിന്ന് 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാൽപ്പാറയിലെ ഒരു മറഞ്ഞിരിക്കുന്ന രത്നം, ഇത് ഒരു സമ്പൂർണ്ണ ഓഫ്‌ബീറ്റ് ആണ്, കൂടാതെ കാറ്റ് ഉടനീളം തണുപ്പുള്ള വന്യമായ സ്ഥലമാണ്. 3. ബാലാജി ടെംപിൾ വ്യൂ പോയിൻ്റ് – ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് പിന്നിലെ കാഴ്ച അതിമനോഹരമാണ്. 5. മങ്കി ഫാൾസ്…
Read More » -
മീശപ്പുലിമലയിലെ പേടിമാറ്റാം
അടിമാലി വഴി മൂന്നാറിലേക്ക് നമ്മള്‍ പോകുമ്പോള്‍ ആദ്യം വരുന്നത് ഓള്‍ഡ് മൂന്നാര്‍ എന്ന സ്ഥലമാണ്.അവിടെയാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉള്ളത്.അവിടെനിന്നു വീണ്ടും മുന്നോട്ട് പോകുമ്പോള്‍ മൂന്നാര്‍ ടൗണ്‍ എത്തും.അവിടെ ഉള്ള പാലം കയറി വലതുവശത്തേക്ക് തിരിയുമ്പോള്‍ ജീപ്പിന്റെ ടാക്‌സി സ്റ്റാന്‍ഡ് കാണും.അതിന് എതിര്‍വശത്തായി മൂന്നാര്‍ പോസ്റ്റ് ഓഫീസും കാണാം.അവിടെനിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയാണ് KFDC ഓഫീസ് ഉള്ളത്.നമുക്ക് റൈഡിന് പോകാന്‍ വേണ്ടി കാറ് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്.മുന്‍വശത്തെ പ്രധാന എന്‍ട്രന്‍സില്‍ റോസ് ഗാര്‍ഡന്‍ കാണാന്‍ ടിക്കറ്റ് എടുത്ത് വരുന്നവര്‍ക്ക് വേണ്ടി ഉള്ള പ്രവേശനം…
Read More »