• World

    രഞ്ജിയില്‍ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അസറുദ്ദീന്‍, പിന്നാലെ സല്‍മാന്‍ നിസാര്‍!

    നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അസറുദ്ദീന്‍. 10 മത്സരങ്ങളില്‍ നിന്നായി (12 ഇന്നിംഗ്‌സ്) 635 റണ്‍സാണ് അസുറീന്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ഗുജറാത്തിനെതിരെ പുറത്താവാതെ നേടിയ 177 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് സല്‍മാന്‍ നിസാറാണ്. ഒമ്പത് മത്സരങ്ങളില്‍ (12 ഇന്നിംഗ്‌സ്) നിന്ന് 628 റണ്‍സാണ് സല്‍മാന്‍ അടിച്ചെടുത്തത്. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും…

    Read More »
  • News

    ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി;രണ്ടു മരണം

    ബെര്‍ലിന്‍: ആള്‍ക്കൂട്ടത്തിലേക്കു കാര്‍ ഓടിച്ചുകയറിയുണ്ടായ അപകടത്തില്‍ ജര്‍മനിയില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. പടിഞ്ഞാറന്‍ ജര്‍മനിയിലെ മാന്‍ഹെയിമില്‍ വാര്‍ഷിക കാര്‍ണിവല്‍ പരേഡിനു പിറ്റേന്നാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിവതും വീടുകളില്‍ത്തന്നെ കഴിയാന്‍ മേഖലയിലെ ജനങ്ങള്‍ക്കു പോലീസ് മുന്നറിയിപ്പു നല്‍കി. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മ്യൂണിച്ചില്‍ സമാനരീതിയില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ അമ്മയും മകളും കൊല്ലപ്പെട്ടിരുന്നു.

    Read More »
  • Uncategorized

    മകളെ രക്ഷിക്കാൻ ബാപ്പ നടത്തിയ പോരാട്ടം വിജയിച്ചില്ല,ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

    നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ചേതന്‍ ശര്‍മ പറഞ്ഞു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിന്റെ പിതാവ്…

    Read More »
  • Uncategorized

    യു എസിൽ പശു ഇല്ലെങ്കിൽ പാലുകാച്ച് ഇല്ല, ഇന്ത്യക്കാർ അടിപൊളി

    യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീഡിന്‍റെ പാല് കാച്ചല്‍ ചടങ്ങിന് പശുവിനെ എഴുന്നെള്ളിക്കുന്ന വീഡിയോ വൈറല്‍.  അമേരിക്കയിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷത്രയുടെ  ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ് പശുവിനെ എഴുന്നെള്ളിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം പശുക്കളെ വിശുദ്ധ മൃഗമായി കണക്കാക്കുന്നു.…

    Read More »
  • Travel

    എല്ലാം തെറ്റ്, ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയൻ യുവതിയുടെ വാക്കുകൾ വൈറൽ

    ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര എന്നാണ് ബെക്ക് മക്കോൾ എന്ന യുവതി പറയുന്നത്. വീണ്ടും ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ് എന്നും ബെക്ക് പറയുന്നു. ഒപ്പം ഇന്ത്യയെ കുറിച്ച് കേട്ട കാര്യങ്ങളൊന്നും ശരിയല്ല എന്നും ആ അപവാദങ്ങളിൽ വിശ്വസിക്കരുത് എന്നും അവർ തന്റെ വീഡിയോയിൽ പറയുന്നു. അതിൽ ഒന്നാമതായി പറയുന്നത്, സുരക്ഷയെ കുറിച്ചാണ്. യുവതികളായ യാത്രക്കാർക്ക് ഇന്ത്യ അപകടമാണ് എന്ന്…

    Read More »
  • News

    ആനകൾ തമ്മിലുണ്ടായ സംഘർഷം കുത്തിൽ കലാശിച്ചു

    ഉത്സവത്തിനിടെ 10 പേർക്ക് പരുക്ക് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടത് വ്യാപക പരിഭ്രാന്തിയുണ്ടാക്കി. ആന വിരണ്ടത് കണ്ട് ഓടിയവരും ആനക്ക് മുകളിലിരുന്നവരും അടക്കം പത്തു പേർക്കാണ് പരുക്കേറ്റത്. വിരണ്ടോടിയ ആന തൊട്ടടുത്ത് നിന്ന ആനയെ കുത്തിയതാണ് സ്ഥിതി അപകടത്തിലാക്കിയത്. എഴുന്നള്ളത്തിന് എത്തിച്ച വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ ഓടിയ ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ വീണെങ്കിലും കാര്യമായ അപകടം ഒഴിവായി. എന്നാൽ ആദ്യം വിരണ്ട ആനയുടെ പുറത്തിരുന്ന അനൂപ്…

    Read More »
  • Face to Face

    അച്ഛനെ വെല്ലും മകന്‍, സെയ്ഫ് അലിഖാന്റെ മകന് അരങ്ങേറ്റം

    താരങ്ങളുടെ മക്കളുടെ മാത്രം ഇൻഡട്രിയായി മാറുകയാണ് ബോളിവുഡെന്ന വിമർശനം കഴിഞ്ഞ കുറേ വർഷങ്ങളായി പ്രേക്ഷകർക്കുണ്ട്. പ്രമുഖ താരങ്ങളുടെ മക്കൾ ഒന്നിന് പിറകെ ഒന്നായി സിനിമയിൽ അരങ്ങേറ്റം ന‌ടത്തുകയാണ്. ഈ നിരയിലേക്ക് വരുന്ന പുതിയ  ആളാണ് ഇബ്രാഹിം അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിം​ഗിന്റെയും ഇളയ മകൻ. നദാനിയാൻ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം തുടക്കം കുറിക്കുന്നത്. ശ്രീദേവിയുടെ മകൾ ഖുശി കപൂറാണ് ചിത്രത്തിലെ നായിക.  ഇബ്രാഹിം അലി ഖാന് സിനിമയിൽ തിളങ്ങാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. ഏറെ പ്രതീക്ഷയോ‌ടെയാണ് ഇബ്രാഹിം…

    Read More »
  • Face to Face

    ഓവര്‍ സൈസ് ടീഷര്‍ട്ടില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി അമല പോള്‍

    കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായ നടി അമല പോള്‍ ഫാമിലി ലൈഫ് എന്‍ജോയ് ചെയ്യുകയാണ്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് കാലമായി അമല പറയാറുള്ളത്. ഒപ്പം രസകരമായ ഫോട്ടോസും പങ്കുവെക്കാറുണ്ട്.  ്പ്രസവം കഴിഞ്ഞത് മുതല്‍ അത്യാവശ്യം ഗ്ലാമറായിട്ടാണ് അമല ചിത്രങ്ങളെടുത്തിരുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. വളരെ മോശമായ പ്രതികരണമാണ് പലപ്പോഴും അമലയുടെ ഫോട്ടോസിന് ലഭിച്ചിരുന്നത് വീണ്ടും ആരാധകരെ പോലും അമ്പരിപ്പിക്കുന്ന പുതിയ ചില ഫോട്ടോസുമായിട്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.വെള്ള…

    Read More »
  • World

    എതിരാളി ആരെന്ന് വ്യക്തമായി, ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ച് ലാഹോറിലേക്ക് പറന്നു

    ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ – ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു. ഇന്ത്യയുടെ എതിരാളി ആരാണെന്ന് വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഇരു ടീമുകളും ദുബായിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ദക്ഷിണാഫ്രിക്ക തിരിച്ച് ലാഹോറിലേക്ക് പോയി.  ഓസ്‌ട്രേലിയ ഇന്ത്യയുമായുള്ള സെമി ഫൈനലിന് ദുബായില്‍ തുടരുകയും ചെയ്തു. നാളെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം സെമി ഫൈനല്‍. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയോട്…

    Read More »
  • News

    സതീശന് പ്രശംസ, ചെന്നിത്തലയ്ക്ക് പരിഹാസം, നിയമസഭയില്‍ നിറഞ്ഞ് പിണറായി

    തിരുവനന്തപുരം: ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ…

    Read More »
Back to top button