pinarayi vijyan
-
News
മുനമ്പം ഭൂമി വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം. കമ്മീഷനെ റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി പുനസ്ഥാപിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് വിധി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് മുനമ്പം സമരസമിതിയുടെ നിലപാട്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്.മുനമ്പം വിഷയം പരിഹരിക്കുന്നതിന്…
Read More »