World

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

  • കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു

    അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…

    Read More »
  • ഹംപി ലോക പൈതൃക സ്മാരകം .

      ലോക  പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര പ്രസിദ്ധമായ പട്ടണമാണ് ഹംപി . പതിമൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു മഹാ സാമ്പ്രാജ്യമായിരുന്നു  വിജയനഗരം. തുംഗഭദ്ര നദിക്കരയിലായി ലോകശ്രദ്ധ നേടിയിരുന്ന വൻ  വാണിജ്യനഗരം  കാലഗതിയിൽ നശിപ്പിക്കപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തു .എന്നാൽ ഒന്നിനാലും നശിപ്പിക്കപ്പെടാനാവാത്ത  ആയിരത്തി അറുന്നൂറോളം സ്മാരകങ്ങൾ ഇന്നും കാലത്തെ  വെല്ലുവിളിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ശക്തവുമായ ഒരു സാമ്പ്രാജ്യമെന്ന നിലയിൽ മാത്രമല്ല വിജയനഗരം അറിയപ്പെടുന്നത് ,സംസ്‌കാരത്തിന്റെയും ,സമ്പന്നതയുടെയും വിളനിലം അഭൂതപൂർവ്വമായ ശില്പചാതുരിയുടെ കലവറ , നിർമ്മാണ വൈദഗ്ധ്യത്തിൻറെ  മുന്നിടം…

    Read More »
  • തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ

    തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾകുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്.ഓറൽ റീഹൈഡ്രേഷനുപയോഗിക്കാം.അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.ശരീരത്തെ തണുപ്പിക്കുന്നു.ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും ഉത്തമം.കുടൽ വിരകളെ നശിപ്പിക്കുന്നു.മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന. മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ്.ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു.കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്‌. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം.ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്.ശുക്ലം വർദ്ധിപ്പിക്കുന്നു.ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്.തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.

    Read More »
  • രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ

    രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽതമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്.ഗോപിക പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു.ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത്അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് .ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന ഈ ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ്…

    Read More »
  • ആശാവർക്കർമാരുടെ ധനസഹായം വർധിപ്പിക്കും – കേന്ദ്രമന്ത്രി ജെ പി നഡ്ഡ

    ‘കേന്ദ്രം കുടിശ്ശിക നൽകി; കേരളം കണക്കുകൾ നൽകിയിട്ടില്ല’ ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതിൽ കേരളത്തിന് കുടിശ്ശിക നല്‍കാനുണ്ടോ എന്നുമുള്ള പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍…

    Read More »
Back to top button