-
Cinema
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ. കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ…
Read More » -
Uncategorized
പൂർവ്വ വിദ്യാർത്ഥി സംഗമം – സംഘാടക സമിതി രൂപീകരണ യോഗം
നെടുമങ്ങാട് : നെടുമങ്ങാട് ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2025 ജൂൺ മാസത്തിൽ, കോളേജ് അങ്കണത്തിൽ ചേരുന്നു. പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ സംഘാടക സമിതി യോഗം 2025 ഏപ്രിൽ 20 (ഞായർ) രാവിലെ 11 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. നെടുമങ്ങാട് ഗവ: കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥന.
Read More » -
News
സംസ്കാര സഹിതി സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
കെ പി സി സി കല സാംസ്‌കാരിക വിഭാഗമായ ‘സംസ്കാര സഹിതി’ സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ സംസ്കാര സാഹിതി സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു. ശ്രീവരഹം അശ്വകുമാറിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ എം ആർ തമ്പാൻ, ആലപ്പി അഷറഫ്, ആര്യാടൻ ശൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
Read More » -
Cinema
ജീവ ജയിൽ ചാടിയതെന്തിന്?
ഉദ്വേഗത്തോടെപൊലീസ് ഡേ … ട്രെയിലർ എത്തി. ………………………………………‘സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ’ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്. “ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നുഅവനെ കൊല്ലാൻ തന്നെ.പക്ഷെ.എൻ്റെ കൈയ്യിൽകിട്ടിയില്ല. സത്യത്തിൽ ഞാനവനെ കൊന്നിട്ടില്ലാ സാറെ… അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്…..ഇന്നു പുറത്തുവിട്ട പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ടീസറിലെ ചില രംഗങ്ങളായിരുന്നു ഇവ.പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്ഒരു…
Read More » -
Face to Face
‘തുടരും’ – ഒരു ഫാമിലി ഡ്രാമയാണ് . ഫിൽ ഗുഡ് സിനിമയല്ല. – തരുൺ മൂർത്തി .
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും ok പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിെേൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ്…
Read More » -
Literature
ഒഴിഞ്ഞ ക്യാൻവാസുകൾ.
ഒഴിഞ്ഞ ക്യാൻവാസുകൾ.ലക്ഷ്മി ചങ്ങനാറ. ജീവിത പരിസരങ്ങളിൽ കാണുന്നതും കേൾക്കുന്നതും അറിയുന്നതുമായ ജീവിതങ്ങളും അവസ്ഥകളും തികഞ്ഞ കല്പനാ ചാതുരിയിൽ വരച്ചിടുമ്പോൾ ക്യാൻവാസുകളിൽ നിഴലുകൾ നൃത്തം ചെയ്യുന്ന അനുഭവം സൃഷ്ടിക്കാൻ പോന്ന കവിതകളുടെ സമാഹാരം. നെഞ്ചുവിരിപ്പുള്ളോരാകാശമാണവൻ എന്ന് പ്രയോഗിക്കുന്ന കവിക്ക് കല്പനകൾക്ക് പഞ്ഞമില്ല. ഇവിടെ കവയിത്രി തൻ്റെ കവിതകളെ മുൻനിർത്തി ഒരു പുതിയ പ്രണയത്തിന്റെ ആകാശം തുറക്കാൻ ശ്രമിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ…, ആ ശൂന്യതയെ മുറുകെപ്പിടിക്കുന്ന മനസ്സിനെ വരച്ചിടുന്ന ക്യാൻവാസുകൾ വായനയിൽ സുലഭമാണ് . ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ..ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ…
Read More » -
Cinema
‘തുടരും’ ആദ്യ ഷോയുടെ സമയം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് ‘തുടരും’. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫാൻ ഷോ രാവിലെ ആറ് മണിക്ക് ആരംഭിച്ചിരുന്നു. തുടരും സിനിമയ്ക്ക്…
Read More » -
Business
കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു
അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…
Read More » -
Cinema
വിഷുവും മലയാള സിനിമ ഗാനങ്ങളും
സംസ്കൃതത്തിലെ വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദത്തിൻ്റെ തുടക്കം എന്ന് പറയപ്പെടുന്നു.വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. സൗര കലണ്ടറിലെ ആദ്യ മാസമായ മേടം മാസത്തിലെ ഒന്നാം ദിവസമാണ് വിഷു.(ഏപ്രിൽ14).രാവും, പകലും തുല്യമായ ദിവസം. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലത്തെ സ്വാധീനിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.ഏവർക്കും ഐശ്വര്യത്തിൻ്റെയും, പ്രതീക്ഷയുടെയും, സമാധാനത്തിൻ്റെയും ദിനങ്ങളാകട്ടെയെന്ന് വിഷുദിനാശംസകൾ നേരുന്നു… മലയാള സിനിമ ഗാന ശാഖയിലെ വിഷുപ്പാട്ടുകളെക്കുറിച് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞ ലേഖനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയിൽ,…
Read More » -
Travel
ഹംപി ലോക പൈതൃക സ്മാരകം .
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര പ്രസിദ്ധമായ പട്ടണമാണ് ഹംപി . പതിമൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു മഹാ സാമ്പ്രാജ്യമായിരുന്നു വിജയനഗരം. തുംഗഭദ്ര നദിക്കരയിലായി ലോകശ്രദ്ധ നേടിയിരുന്ന വൻ വാണിജ്യനഗരം കാലഗതിയിൽ നശിപ്പിക്കപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തു .എന്നാൽ ഒന്നിനാലും നശിപ്പിക്കപ്പെടാനാവാത്ത ആയിരത്തി അറുന്നൂറോളം സ്മാരകങ്ങൾ ഇന്നും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ശക്തവുമായ ഒരു സാമ്പ്രാജ്യമെന്ന നിലയിൽ മാത്രമല്ല വിജയനഗരം അറിയപ്പെടുന്നത് ,സംസ്‌കാരത്തിന്റെയും ,സമ്പന്നതയുടെയും വിളനിലം അഭൂതപൂർവ്വമായ ശില്പചാതുരിയുടെ കലവറ , നിർമ്മാണ വൈദഗ്ധ്യത്തിൻറെ മുന്നിടം…
Read More »