• Cultural Activities

    ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും

    പ്രഭാത് ബുക്‌സിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാത് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും മുൻ മന്ത്രി സി. ദിവാകരൻ ഉത്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്താ തുളസീധരൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫസർ എം ചന്ദ്രബാബു സ്വാഗതം ആശംസിച്ചു,ഡോക്ടർ ജോർജ് ഓണക്കൂർ ചങ്ങമ്പുഴയുടെ കളിത്തോഴി എന്ന നോവൽ ഉൾപ്പെടെ ഏഴു പുസ്തകങ്ങൾ പ്രകാശനം ചെയ്തു . മലയാളി മനസിനെ പ്രണയിക്കാൻ പ്രചോദിപ്പിച്ച കവിയായിരുന്നു ചങ്ങമ്പുഴയെന്ന് ശാന്താ…

    Read More »
  • News

    ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ

    ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞിട്ടും  പ്രമോഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നില്ല. സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനയും ട്രഷറി ഡയറക്ടറും ഒത്ത് കളിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർ ഖാൻ ആരോപിച്ചു. 2025 ഏപ്രിൽ ,മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലാണ് സ്ഥാനക്കയറ്റവും ഒപ്പം സ്ഥലംമാറ്റവും നടത്താനുള്ളത്.  ഇത് മനപൂർവ്വം വൈകിപ്പിക്കുന്നതിന് പിന്നിൽ ട്രഷറി…

    Read More »
  • Business

    രാംരാജ്കോട്ടണും ദുഷ്യന്ത് ശ്രീധറും തമ്മിൽ സാംസ്കാരിക സഹകരണം.

    ആദരണീയ പണ്ഡിതനുംസാംസ്കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി സഹകരിച്ച്,ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായആചാര്യ പഞ്ചകച്ചം വേഷിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ്കോട്ടൺ ഒരു സുപ്രധാന സംരംഭം ആരംഭിക്കുന്നു. ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും പാതപിന്തുടരുന്നവർക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുക എന്ന ഏക ലക്ഷ്യത്തോടെ നിർമ്മിച്ച ഒരു വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടി. പ്രത്യേകതകളോടും വിശുദ്ധിയോടും കൂടി നിർമ്മിച്ച ഈ വേഷ്ടി ഒരുവെറും വസ്ത്രമല്ല, മറിച്ച് ഒരു ലക്ഷ്യപ്രഖ്യാപനമാണ്… കാലാതീതമായ പാരമ്പര്യത്തോടുള്ള ഒരാളുടെ ബന്ധത്തിന്റെ അടയാളം…..! ‘ഇന്ത്യൻ സംസ്കാരത്തെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിനുള്ള ദുഷ്യന്ത് ശ്രീധറിൻ്റെ പ്രതിബദ്ധതയും പുരാതന ജ്ഞാനത്തെ ആധുനിക…

    Read More »
  • ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.

    ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” . കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് (  അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21…

    Read More »
  • Life Style

    സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി

    തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…

    Read More »
  • Cultural Activities

    പൊയ്‌പ്പോയ കാലം തേടി … റീ-യൂണിയൻ .

    പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടി.ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകി… അതും നീണ്ട 30 വർഷങ്ങൾക്ക് ശേഷം…. കന്യാകുളങ്ങര gvt. BHS – 1995- 96 അദ്ധ്യായനവർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുകൂടി… ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 50 ഓളം പേർ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഒന്നായിരുന്നു… പഴയ സൗഹൃദങ്ങൾ വീണ്ടെടുക്കുകയും പഴയ സുഹൃത്തുക്കൾ അവരുടെ സ്കൂൾ ദിനങ്ങൾ ഓർത്തെടുക്കുകയും തനത് ജീവിത കഥകൾ പങ്കുവയ്ക്കുകയും…

    Read More »
  • Business

    എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • Kerala

    പ്രതിഭകൾക്ക് ആദരവുമായി സിപി ട്രസ്റ്റ്; ‘നക്ഷത്രത്തിളക്കം’ നാളെ മതിലകത്ത്

    തൃശ്ശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ‘എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് 2025’ സംഘടിപ്പിക്കുന്നു. ‘നക്ഷത്രത്തിളക്കം’ എന്ന് പേരിട്ടിരിക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് ജൂൺ 8-ന് (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസയിൽ നടക്കും. 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി…

    Read More »
  • Uncategorized

    ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ് 

     മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്….  കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ  നാണയ കിലുക്കം ആയി ഉൾചേരുന്നു.   ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും  ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന് …

    Read More »
  • Uncategorized

    സ്കൂളുകൾ തുറന്നു… സംസ്ഥാന തല പ്രവേശനോത്സവം മുഖ്യ മന്ത്രി ഉത്ഘാടനം ചെയ്തു.

    വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെൻ്റ്ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. കാലവർഷം ശക്തമായതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും mazha കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ…

    Read More »
Back to top button